May 2, 2024

Nilavinte Neelabhasma Lyrics (നിലാവിന്റെ നീലഭസ്മ Lyrics)

Nilavinte Neelabhasma Lyrics (നിലാവിന്റെ നീലഭസ്മ Lyrics) - Agnidevan | M.G Sreekumar

Nilavinte Neelabhasma Lyrics (നിലാവിന്റെ നീലഭസ്മ Lyrics) Malayalam Song From Agnidevan Movie & Its Lyrics Are Written By Gireesh Puthenchery. This Song Sung By M.G Sreekumar. Music Is Given By M.G Radhakrishnan.

Song : Nilavinte Neelabhasma Lyrics
Movie : Agnidevan
Singer : M.G Sreekumar
Music : M.G Radhakrishnan
Lyrics : Gireesh Puthenchery

Nilavinte Neelabhasma Lyrics

Nilavinte Neelabhasma
Kurianinjavale
Kadhilola Kamalituu
Kunnungi Nilpavale

Ethapoorva Thapasinaal Njaan
Swanthamaki Nin
Ragalola Paragasundara
Chandrasukhabhimbam

Nilaavinte Neelabhasma
Kuruaninjavale
Kadhilola Kamalituu
Kunnungi Nilpavale

Thangamurukum Ninte May
Thagadilil Njaanen
Nenjile Anuragathin
Manthramezhuthumpol

Kannilereyum Kunjumann
Villakil Veendum
Vingumen Abhilashathal
Enna Pakarumbol

Thechipunjopil Thathum
Chundinmel Chumbikumbol
Chelakaate Kunjumbol
Endhini Nannam Thenillam Nannam

Nilaavinte Neelabhasma
Kurianinjavale
Kadhilola Kamalituu
Kunnungi Nilpavale

Medamasa Choodile Nilavum Thedi
Naatumavin Chotil
Naam Vannirikumbol

Kunjukatin Lolamam
Kusruithikaikal
Ninteyomal Paavaada
Thumbulakyumbol

Chaanjakam Chelakombil
Chingarachelil Melethazhampoovayi
Thullumbol
Nee Enikale Nin Paatenikale

Nilavinte Neelabhasma
Kurianinjavale
Kadhilola Kamalituu
Kunnungi Nilpavale

Ethapoorva Thapasinaal Njaan
Swanthamaki Nin
Ragalola Paragasundara
Chandrasukhabhimbam

നിലാവിന്റെ നീലഭസ്മ Lyrics

നിലാവിന്റെ നീലഭസ്മ
കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു
കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ

സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര
ചന്ദ്രമുഖബിംബം

നിലാവിന്റെ നീലഭസ്മ
കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു
കുണുങ്ങി നിൽപ്പവളേ

തങ്കമുരുകും നിന്റെ മെയ്
തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ
മന്ത്രമെഴുതുമ്പോൾ

കണ്ണിലെരിയും കുഞ്ഞുമൺ
വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ
എണ്ണ പകരുമ്പോൾ

തെച്ചിപ്പൂഞ്ചോപ്പിൽ തത്തും
ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ
എന്തിനീ നാണം തേനിളം നാണം

നിലാവിന്റെ നീലഭസ്മ
കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു
കുണുങ്ങി നിൽപ്പവളേ

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ
നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം

കുസൃതിക്കൈകൾ
നിന്റെയോമൽ പാവാട
തുമ്പുലയ്ക്കുമ്പോൾ

ചാഞ്ചക്കം ചെല്ലക്കൊമ്പിൽ
ചിങ്കാരച്ചേലിൽ മെല്ലെതാഴംപൂവായ്
തുള്ളുമ്പോൾ
നീയെനിയ്ക്കല്ലേ നിൻ പാട്ടെനിയ്ക്കല്ലേ

See this :  Pookal Pookum Tharunam Lyrics (பூக்கள் பூக்கும் தருணம Lyrics)

നിലാവിന്റെ നീലഭസ്മ
കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു
കുണുങ്ങി നിൽപ്പവളേ

ഏതപൂർവ്വ തപസ്സിനാൽ ഞാൻ
സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര
ചന്ദ്രമുഖബിംബം